Surprise Me!

Ravi Shastri wins, Sourav Ganguly didn't lose | Oneindia Malayalam

2017-07-12 0 Dailymotion

Ravi Shastri was appointed coach of the Indian cricket team for the first time. He had earlier served in the capacity of team director.

ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് അനായാസം കയറിപറ്റാമെന്ന മോഹം രവി ശാസ്ത്രി സാധിച്ചപ്പോഴും ഗാംഗുലിയുടെ ഇടപെടലുകള്‍ മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ക്ക് തിരിച്ചടിയാകും. ബൗളിംഗ് കോച്ചായി സഹീര്‍ ഖാന്റെ വരവ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി വരെ അടങ്ങുന്ന ശാസ്ത്രി ക്യാമ്പിനെ ചെറുതായിട്ടല്ല അലോസരപ്പെടുത്തുക.